Tuesday, May 21, 2019 Last Updated 0 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 12.50 AM

പ്രതീക്ഷ വിടാതെ നായിഡു; ഇന്നലെ കണ്ടതു മമതയെ

uploads/news/2019/05/309538/d3.jpg

കൊല്‍ക്കത്ത: പ്രതിപക്ഷ സഖ്യസര്‍ക്കാരിനുള്ള ശ്രമത്തിന്റെ ഭാഗമായി ടി.ഡി.പി. അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു ഇന്നലെ കൊല്‍ക്കത്തയിലെത്തി തൃണമൂല്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്‌ച നടത്തി.
തൂക്കുസഭയാണു ജനവിധിയെങ്കില്‍ ആ ഘട്ടത്തില്‍ മഹാസഖ്യത്തിനു ചര്‍ച്ച നടത്തും. മമതയുടെ ഡല്‍ഹി യാത്രയും വോട്ടെണ്ണല്‍ കഴിഞ്ഞേ തീരുമാനിക്കൂ. ലഖ്‌നൗവില്‍ ബി.എസ്‌.പി. അധ്യക്ഷ മായാവതിയുമായി ചര്‍ച്ച നടത്തിയ ശേഷം എസ്‌.പി. നേതാവ്‌ അഖിലേഷ്‌ യാദവ്‌ ഫോണിലൂടെ മമതയുമായി സംസാരിച്ചു.

Ads by Google
Tuesday 21 May 2019 12.50 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW