Monday, May 20, 2019 Last Updated 2 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 20 May 2019 02.45 PM

ഖത്തര്‍ കെയർ കൊയിലാണ്ടി ഇഫ്താർ സംഗമം

uploads/news/2019/05/309474/Gulf200519a.jpg

ദോഹ:ഖത്തറിലെ കൊയിലാണ്ടി നിവാസികളുടെ കൂട്ടായ്മയായ കെയർ കൊയിലാണ്ടിഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. അൽ ബിദാ പാർക്കിൽ നടന്ന ഇഫ്താർ സംഗമം വ്യത്യസ്താനുഭവമായി. പാര്‍ക്കിലെ പുല്‍തകിടില്‍ഒത്തുകൂടിയ അംഗങ്ങള്‍ പരസ്പ്പരം റമദാന്‍വിശേഷങ്ങള്‍ പങ്കുവച്ചു. ജാഫർ പി.പി . ഷഹീർ കെ.എസ് , നബീൽ വി.പി , ഹാഷിം എൻ.ഇ , സിറാജ് എ ഖാദർ തുടങ്ങിയവർഇഫ്താര്‍ സംഗമത്തിന് നേതൃത്വം നൽകി.

ഷഫീക്ക്അറക്കല്‍

Ads by Google
Monday 20 May 2019 02.45 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW