Monday, May 20, 2019 Last Updated 6 Min 39 Sec ago English Edition
Todays E paper
Ads by Google
Monday 20 May 2019 12.40 PM

സഭാ രേഖാ കേസ്; ഭൂമി വിവാദം: വെളിപ്പെടുത്തലുകള്‍ക്കൊരുങ്ങി ബിഷപ് മനത്തോടത്ത് ; വാര്‍ത്താസമ്മേളനം വൈകിട്ട് നാലിന്

അതിരുപത ബിഷപ് ഹൗസില്‍ ആണ് മാധ്യമങ്ങളെ കാണുന്നത്.
mar manathodath

കോട്ടയം: സിറോ മലബാര്‍ സഭയെ പിടിച്ചുലക്കുന്ന ഭൂമി ഇടപാട്, രേഖാ കേസ് തുടങ്ങി വിവാദ വിഷയങ്ങളില്‍ വെളിപ്പെടുത്തലുകള്‍ക്കൊരുങ്ങി എറണാകുളം അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കാബ് മനത്തോടത്ത്. വൈകിട്ട് നാലിന് ബിഷപ് മനത്തോടത്ത് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

അതിരുപത ബിഷപ് ഹൗസില്‍ ആണ് മാധ്യമങ്ങളെ കാണുന്നത്. സഭയില്‍ പുതിയ വിവാദങ്ങള്‍ക്കും പൊട്ടിത്തെറികള്‍ക്കും വഴിയൊരുക്കുന്ന വെളിപ്പെടുത്തലുകള്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിടുമെന്നാണ് സൂചന.

Ads by Google
Monday 20 May 2019 12.40 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW