Wednesday, June 12, 2019 Last Updated 5 Min 31 Sec ago English Edition
Todays E paper
Ads by Google
Sunday 19 May 2019 01.15 AM

ഇന്ന്‌ നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2019/05/309232/2.jpg

മേടം - വിദ്യാര്‍ത്ഥികള്‍ക്കു പഠനപുരോഗതി ദൃശ്യമാകും. പ്രതീക്ഷിക്കാത്ത സമയത്ത്‌ ധനലാഭം ഉണ്ടാകും. സമൂഹത്തില്‍ മാനിക്കപ്പെടും.
ഇടവം - ചീത്ത കൂട്ടുകെട്ടില്‍നിന്ന്‌ ഒഴിഞ്ഞുനില്‍ക്കണം. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കാന്‍ ലഘുതടസ്സം അനുഭവപ്പെടും.
മിഥുനം - ബിസിനസ്സില്‍ കടബാധ്യത വര്‍ധിക്കും. വീടുമാറി താമസിക്കാന്‍ ഇടവരും. പരാജയ ഭീതി ഉണ്ടാകും.
കര്‍ക്കടകം - മനോബലം കുറയും. ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വിഷമിക്കും. മനശ്‌ചാഞ്ചല്യം ഉണ്ടാകും.
ചിങ്ങം - ദൂരയാത്ര സുഖകരമായിരിക്കും. ശത്രുക്കളുടെമേല്‍ വിജയം നേടും. പല കാര്യത്തിനും ഉദാരമായി പണം ചെലവഴിക്കും.
കന്നി - പുതിയ സംരംഭങ്ങള്‍ക്ക്‌ ക്രമേണ പുരോഗതിയുണ്ടാകും. ആഗ്രഹം സഫല മാകും. സാമ്പത്തികനില ഉയരും. യുവജനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാന മാകും.
തുലാം - കര്‍മരംഗത്ത്‌ അലസത ഉണ്ടാകും. ആരോഗ്യപരമായി ഔഷധസേവ ആവശ്യമാണ്‌. സുഹൃത്തുക്കളുമായി പിണങ്ങേണ്ടിവരും. എടുത്തുചാടി തീരുമാനമെടുക്കരുത്‌.
വൃശ്‌ചികം - ശത്രുക്കള്‍ നിമിത്തം നാശനഷ്‌ടം ഉണ്ടാകും. പ്രണയകാര്യങ്ങള്‍ക്ക്‌ വാരം അനുകൂലമല്ല. ഭവനനിര്‍മ്മാണത്തിന്‌ ലഘു തടസ്സം കാണുന്നു.
ധനു - ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റും. പൊതുകാര്യങ്ങളില്‍ താല്‍പര്യം വര്‍ധിക്കും. സുഹൃത്തുക്കളുമായി വിനോദയാത്രകള്‍ സംഘടിപ്പിക്കും. സാമ്പത്തികഭദ്രത ഉണ്ടാകും.
മകരം - വരവിനനുസരിച്ച്‌ ചെലവും ഉണ്ടാകും. കലാകാരന്മാര്‍ക്കു ശോഭിക്കാന്‍ കഴിയും. ഭാവിപദ്ധതികള്‍ ആസൂത്രണം ചെയ്യും.
കുംഭം - വസ്‌തുവകകള്‍ വാങ്ങുമ്പോള്‍ ചതിയില്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രതിസന്ധികളില്‍ പല പ്രകാരത്തിലും സഹായങ്ങള്‍ വന്നുചേരും. ദൈവികാനുഷ്‌ഠാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും.
മീനം - വേണ്ടപ്പെട്ടവരില്‍നിന്നു സഹായങ്ങള്‍ പ്രതീക്ഷിക്കാം. സുഖഭോഗങ്ങള്‍ക്കായി പണം ചെലവഴിക്കും. പ്രതീക്ഷിച്ച സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും.

നിത്യജ്യോതിഷഫലം - അനില്‍ പെരുന്ന - 9847531232

Ads by Google
Sunday 19 May 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW