Sunday, May 19, 2019 Last Updated 9 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 16 May 2019 01.31 PM

ഇതോ സുരക്ഷ...? തമിഴ്‌നാട്ടില്‍ പുഴയോരത്ത് 3000 ത്തോളം ആധാറുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

uploads/news/2019/05/308609/adhaar.jpg

ചെന്നൈ : തമിഴ്‌നാട്ടില്‍ പുഴയോരത്ത് 3000 ലേറെ ആധാര്‍ കാര്‍ഡുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. തിരുത്തൂറപ്പൂണ്ടിയിലെ പുഴയോരത്താണ് ചാക്കില്‍ കെട്ടിയ നിലയില്‍ ആധാറുകള്‍ കണ്ടെത്തിയത്. പുഴയില്‍ കുളിയ്ക്കാനെത്തിയ കുട്ടികളാണ് പുഴയോരത്ത് ആധാര്‍ കാര്‍ഡുകള്‍ കണ്ടത്. കുട്ടികള്‍ ഇക്കാര്യം മുതിര്‍ന്നവരുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW