Thursday, July 18, 2019 Last Updated 1 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 16 May 2019 01.06 AM

സൗദിയില്‍ യന്ത്രത്തിനുള്ളില്‍ കുടുങ്ങി മലയാളി മരിച്ചു

ദമാം: സൗദിയില്‍ സിെമന്റ്‌ മിക്‌സര്‍ യന്ത്രത്തിനുള്ളില്‍ കുടുങ്ങി മലയാളി മരിച്ചു. കൊല്ലം തൃക്കോവില്‍ വട്ടം മുഖത്തല ചെറുകര ഷാജി ജോണ്‍(48) ആണു മരിച്ചത്‌. അറ്റകുറ്റപ്പണിക്കായി സിെമന്റ്‌ മിക്‌സറിനുള്ളില്‍ ഇറങ്ങിപ്പോഴായിരുന്നു അപകടം. ഭാര്യ: ബിന്‍സി, മകള്‍ നേഹ.

Ads by Google
Thursday 16 May 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW