Thursday, July 18, 2019 Last Updated 1 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 16 May 2019 01.06 AM

ഇന്ത്യക്കായി വ്യോമപാത തുറക്കില്ലെന്ന്‌ പാകിസ്‌താന്‍

ലാഹോര്‍: പാക്‌ വ്യോമപാത ഉപയോഗിക്കുന്നതിന്‌ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക്‌ ഏര്‍പ്പെടുത്തിയ വിലക്ക്‌ തല്‍ക്കാലം പിന്‍വലിക്കില്ലെന്നു പാകിസ്‌താന്‍.
ഈ മാസം 30 വരെ നിരോധനം തുടരാനാണു തീരുമാനം. ഫെബ്രുവരി 26 നു ബാലാക്കോട്ട്‌ ആക്രമണത്തിനു പിന്നാലെയാണു വ്യോമപാതയില്‍ നിയന്ത്രണം കൊണ്ടുവന്നത്‌.

Ads by Google
Thursday 16 May 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW