Monday, July 01, 2019 Last Updated 1 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 16 May 2019 01.06 AM

ഇറാഖിലെ നയതന്ത്രജ്‌ഞരുടെ എണ്ണം യു.എസ്‌. വെട്ടിക്കുറച്ചു

വാഷിങ്‌ടണ്‍: ഇറാനുമായുള്ള സംഘര്‍ഷത്തിന്റെ പശ്‌ചാത്തലത്തില്‍ ഇറാഖിലെ ബാഗ്‌ദാദ്‌ എംബസിയിലെ ജീവനക്കാരുടെ എണ്ണം യു.എസ്‌. വെട്ടിക്കുറിച്ചു. അവശ്യ ജീവനക്കാര്‍ ഒഴികെയുള്ളവരോട്‌ നാട്ടിലേക്കു മടങ്ങാന്‍ യു.എസ്‌. വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചു. ബസ്രയിലെ കോണ്‍സുലേറ്റും തല്‍ക്കാലത്തേക്ക്‌ പൂട്ടും.

Ads by Google
Thursday 16 May 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW