Sunday, June 23, 2019 Last Updated 15 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 16 May 2019 01.06 AM

ബ്രെക്‌സിറ്റ്‌: ജൂണ്‍ മൂന്നിന്‌ വീണ്ടും വോട്ടെടുപ്പ്‌

ലണ്ടന്‍: നാലാം തവണയും ബ്രെക്‌സിറ്റ്‌ വിടുതല്‍ ധാരണ പാര്‍ലമെന്റിലേക്കു വോട്ടെടുപ്പിനായി കൊണ്ടുവരുമെന്നു ബ്രിട്ടീഷ്‌ പ്രധാനമന്ത്രി തെരേസാ മേയ്‌. യൂറോപ്യന്‍ യൂണിയനില്‍ നിന്നു ബ്രിട്ടന്‌ വിടുതല്‍ തേടാനുള്ള അവസാനതീയതി ഒക്‌ടോബര്‍ 31 ആണ്‌. അതിനുമുമ്പ്‌ വിടുതല്‍ ധാരണകള്‍ പാസാക്കുന്നതിനായി ജൂണ്‍ മൂന്നിന്‌ പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിക്കും.
മുന്‍പ്‌ മൂന്നുതവണ ബ്രെക്‌സിറ്റ്‌ ധാരണ അവതരിപ്പിച്ചപ്പോഴും പാര്‍ലമെന്റില്‍ വന്‍പരാജയം നേരിട്ടിരുന്നു. സമന്വയത്തിനായി തെരേസാ മേയ്‌ പ്രതിപക്ഷ നേതാവ്‌ ജെറമി കോര്‍ബിനുമായി കൂടിക്കാഴ്‌ച നടത്തി.

Ads by Google
Thursday 16 May 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW