Sunday, June 23, 2019 Last Updated 5 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 16 May 2019 01.06 AM

ഹാഫീസ്‌ സയീദിന്റെ ഭാര്യാസഹോദരന്‍ അറസ്‌റ്റില്‍

ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ്‌ സയീദിന്റെ ഭാര്യാ സഹോദരന്‍ അബ്‌ദുള്‍ റഹ്‌മാന്‍ മക്കി പാകിസ്‌താനില്‍ അറസ്‌റ്റിലായി.
വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണു നടപടി. സയീദിന്റെ ജമാത്ത്‌ ഉദ്ദാവയിലെ രണ്ടാമനായാണ്‌ ഇയാള്‍ അറിയപ്പെടുന്നത്‌.

Ads by Google
Thursday 16 May 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW