Saturday, June 22, 2019 Last Updated 17 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 09.03 AM

മദ്യപിക്കുന്നതിനിടെ അച്ഛന്‍ പുറത്തേക്ക് പോയപ്പോള്‍, സുഹൃത്ത് മകളെ ബലാത്സംഗം ചെയ്തു; പലതവണ കുട്ടി പീഡനത്തിനിരയായി

molested daughter

മലപ്പുറം : മലപ്പുറത്ത് എടക്കരയില്‍ പതിനൊന്നുകാരിയെ അച്ഛന്റെ സുഹൃത്ത് ബലാത്സംഗം ചെയ്തു. പ്രതിയായ അന്‍പത്തിരണ്ടുകാരന്‍ സൈമണിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് നീലഗിരി സ്വദേശിയാണ് സ്വദേശിയാണ് ഇയാള്‍. പൊത്തുകള്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന പെണ്‍കുട്ടി അവധിക്കാലത്ത് പിതാവിനൊപ്പം ചെലവഴിക്കാനത്തെിയതായിരുന്നു. പെണ്‍കുട്ടിയുടെ പിതാവുമൊത്ത് മദ്യപിക്കാനത്തെുന്ന പ്രതി പിതാവ് പുറത്തുപോകുന്ന വേളയില്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഒന്നില്‍ കൂടുതല്‍ തവണ പെണ്‍കുട്ടി പീഡനത്തിനിരയായതായാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Ads by Google
Wednesday 15 May 2019 09.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW