Wednesday, May 22, 2019 Last Updated 26 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.34 AM

ബിരുദത്തിന്‌ 57,009 സീറ്റ്‌; ഏറ്റവുമധികം ബി.കോമിന്‌

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല അഫിലിയേറ്റഡ്‌ കോളജുകളില്‍ മൊത്തം ബിരുദ സീറ്റ്‌ 57,009 എണ്ണം. ക്യാപിലൂടെ 32,264 സീറ്റിലേക്ക്‌ പ്രവേശനം നടക്കും. ഇതുകൂടാതെ 22,852 മാനേജ്‌മെന്റ്‌ സീറ്റും 1,893 മാനേജ്‌മെന്റ്‌ ക്വാട്ട സീറ്റുമുണ്ട്‌. 17 വിവിധ പ്രോഗ്രാമുകളുള്ള ബി.കോമിനാണ്‌ ഏറ്റവുമധികം സീറ്റ്‌ 22,424. 41 വിവിധ പ്രോഗ്രാമുകളുള്ള ബി.എസ്‌സിക്ക്‌ 13,264 സീറ്റാണുള്ളത്‌. 50 വിവിധ പ്രോഗ്രാമുകളുള്ള ബി.എയ്‌ക്ക്‌ മൊത്തം 11,071 സീറ്റാണുള്ളത്‌. ബി.വോക്‌-286 ബി.സി.എ.- 4,040, ബി.ബി.എ. -4,518,ബി.എസ്‌.ഡബ്ല്യു -146, ബി.ബി.എം - 290, ബി.പി.എഡ്‌ -94 ബി.ടി.ടി.എം- 324,ബി.എച്ച്‌.എം - 120, ബി.എഫ്‌.ടി- 128 എന്നിങ്ങനെയാണു മറ്റു വിഭാഗത്തിലെ സീറ്റുകളുടെ നിലകളുടെ നില.

Ads by Google
Wednesday 15 May 2019 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW