Wednesday, May 22, 2019 Last Updated 4 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.05 AM

പാപ്പുവ ന്യൂഗിനിയയില്‍ ഭൂചലനം

കാന്‍ബറ: പാപ്പുവ ന്യൂഗിനിയയില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ശക്‌തമായ ഭൂചലനത്തെത്തുടര്‍ന്ന്‌ സുനാമി മുന്നറിയിപ്പ്‌. ഇന്നലെ വൈകിട്ടോടെയുണ്ടായ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം കൊകോപോയ്‌ക്ക്‌ 45 കിലോമീറ്റര്‍ വടക്കുകിഴക്കായാണെന്ന്‌ അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ അധികൃതര്‍ അറിയിച്ചു. പാപ്പുവ ന്യൂഗിനിയയ്‌ക്കു പുറമേ സലോമന്‍ ദ്വീപസമൂഹങ്ങളിലും സുനാമി മുന്നറിയിപ്പുണ്ട്‌.

Ads by Google
Wednesday 15 May 2019 01.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW