Thursday, July 18, 2019 Last Updated 2 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 14 May 2019 12.53 AM

ലങ്കയില്‍ കര്‍ഫ്യൂ; സാമൂഹിക മാധ്യമങ്ങള്‍ക്കു വിലക്ക്‌

കൊളംബോ: വര്‍ഗീയ സംഘര്‍ഷം പടരുന്നതിന്റെ പശ്‌ചാത്തലത്തില്‍ ശ്രീലങ്കയില്‍ രാജ്യവ്യാപക കര്‍ഫ്യൂ പ്രഖ്യാപിച്ചു. സാമൂഹിക മാധ്യമങ്ങള്‍ക്കു വിലക്കും ഏര്‍പ്പെടുത്തി.
ഈസ്‌റ്റര്‍ ദിനത്തിലുണ്ടായ ആക്രമണത്തിന്റെ പേരില്‍ മുസ്ലിംകള്‍ക്കെതിരായ ആക്രമണം വ്യാപിച്ചതോടെയാണു സര്‍ക്കാര്‍ കര്‍ശന നടപടി തുടങ്ങിയത്‌. കര്‍ഫ്യൂ കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു സൈനിക മേധാവി മഹേഷ്‌ സേനാനായകെ അറിയിച്ചു.

Ads by Google
Tuesday 14 May 2019 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW