Monday, May 20, 2019 Last Updated 4 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 13 May 2019 05.20 PM

തൃശൂരില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

accident

തൃശൂര്‍: പെരിഞ്ഞനത്ത് കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ആലുവ പള്ളിക്കര സ്വദേശികളായ രാമകൃഷ്ണന്‍ (68), നിഷാ പ്രമോദ് (33), ദേവനന്ദ (3), നിവേദിക (2) എന്നിവരാണ് മരിച്ചത്.

പെരിഞ്ഞനം ദേശീയപാതയില്‍ തിങ്കളാഴ്ച ഉച്ച കഴിഞ്ഞായിരുന്നു അപകടം. കാറിന്റെ ഡ്രൈവര്‍ ഇറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW