Thursday, July 18, 2019 Last Updated 3 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 13 May 2019 01.03 AM

സൗദി അറേബ്യയില്‍ അപകടം: മഞ്ചേരി സ്വദേശിനി മരിച്ചു

uploads/news/2019/05/307750/in6.jpg

റിയാദ്‌: സൗദിയില്‍ ഉംറ കഴിഞ്ഞു വരുന്നതിടെ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട്‌ ഒരാള്‍ മരിച്ചു. മലപ്പുറം മഞ്ചേരി തുറക്കല്‍ സ്വദേശി അബ്‌ദുറസാഖിന്റെ മകള്‍ സനോബര്‍(20) ആണു മരിച്ചത്‌. ഇളയ മകള്‍ തമന്നയെ ഗുരുതര പരിക്കുകളോടെ നസീമിലെ കിങ്‌ അബ്‌ദുല്‍ അസീസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മുസാഹ്‌ മിയയില്‍ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. അബ്‌ദുറസാഖിന്റെ കുടുംബം അടുത്തിടെയാണു സന്ദര്‍ശക വിസയില്‍ സൗദിയില്‍ എത്തിയത്‌. ദമാമിലെ ഒരു കമ്പനിയിലെ പ്ര?ജക്‌ട്‌ മാനേജറാണ്‌ അബ്‌ദുറസാഖ്‌.

Ads by Google
Monday 13 May 2019 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW