Thursday, July 18, 2019 Last Updated 3 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 13 May 2019 01.03 AM

ലങ്കന്‍ പള്ളികളില്‍ വീണ്ടും ഞായറാഴ്‌ച ദിവ്യബലി

കൊളംബോ: ഈസ്‌റ്റര്‍ ദിനത്തിലെ ചാവേര്‍ ആക്രമണങ്ങള്‍ക്കുശേഷം ഇതാദ്യമായി ശ്രീലങ്കയിലെ പള്ളികളില്‍ ഞായറാഴ്‌ച ആരാധന നടന്നു.
ഭീകരാക്രമണം നടന്നതിനു ശേഷം മൂന്നാഴ്‌ചയ്‌ക്കുശേഷം ഇന്നലെ കനത്ത സുരക്ഷയില്‍ പള്ളികള്‍ തുറന്ന്‌ വിശ്വാസികള്‍ ദിവ്യബലി അര്‍പ്പിച്ചു. പള്ളികളുടെ വളപ്പില്‍ വാഹനങ്ങള്‍ പ്രവേശിക്കുന്നതിനു കര്‍ശന വിലക്ക്‌ ഏര്‍പ്പെടുത്തിയിരുന്നു.
അത്യാവശ്യ ബാഗേജുകളക്കു മാത്രമായിരുന്നു അനുമതി. എങ്കിലും നിരവധി വിശ്വാസികള്‍ ആരാധനയ്‌ക്കായി പള്ളികളിലെത്തി.

Ads by Google
Monday 13 May 2019 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW