Tuesday, July 02, 2019 Last Updated 44 Min 23 Sec ago English Edition
Todays E paper
Ads by Google
Sunday 12 May 2019 01.08 AM

അതിവേഗ ബുള്ളറ്റ്‌ ട്രെയിനുമായി ജപ്പാന്‍; 'മൂക്കിനു നീളം' 72 അടി

uploads/news/2019/05/307454/in4.jpg

ടോക്കിയോ: മണിക്കൂറില്‍ 360 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാവുന്ന ട്രെയിനുമായി ജപ്പാന്‍. ശബ്‌ദ നിയന്ത്രണത്തിയും മര്‍ദം നേരിടാനും പ്രത്യേകം തയാറാക്കിയ മുന്‍ഭാഗമാണു പ്രത്യേക ആകര്‍ഷണം. മൂക്കിനോട്‌ ഉപമിക്കപ്പെടുന്ന ഈ ഭാഗത്തിന്‌ 72 അടിയാണു നീളം.
അതിവേഗത്തില്‍ സഞ്ചരിക്കുമ്പോഴും ഭൂകമ്പമടക്കമുള്ളവരെ നേരിടാന്‍ ആല്‍ഫ- എക്‌സിനു കഴിയുമെന്നാണു നിര്‍മാതാക്കളുടെ നിലപാട്‌. ഇപ്പോഴുള്ള അതിവേഗ ട്രെയിനുകളുടെ പരമാവധി വേഗം മണിക്കൂറില്‍ 321.869 കിലോ മീറ്ററാണ്‌. ഇംഗ്ലണ്ടിനെയും ഫ്രാന്‍സിനെയും ബന്ധിപ്പിക്കുന്ന യൂറോസ്‌റ്റാണ്‌ ഇവയില്‍ മുമ്പന്‍. ആല്‍ഫ എക്‌സ്‌ സര്‍വീസ്‌ തുടങ്ങാന്‍ ഏതാനും വര്‍ഷങ്ങള്‍കൂടി വേണ്ടിവരും.

Ads by Google
Sunday 12 May 2019 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW