Friday, May 17, 2019 Last Updated 0 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 08 May 2019 11.34 AM

ചായയ്ക്ക് രുചി കൂട്ടാന്‍

uploads/news/2019/05/306698/SpelTea030519.jpg

ഒരു കപ്പ് ചായയില്‍ ഒരു ദിവസം തുടങ്ങുന്നവരാണ് പലരും. ചായ രുചികരമായി തയാറാക്കാന്‍ വഴികള്‍ പലതുണ്ട്.

1. ചായ ഉണ്ടാക്കുമ്പോള്‍ ഒരു കഷണം ഇഞ്ചി ചതച്ചിട്ടാല്‍ ചായയ്ക്ക് പ്രത്യേക രുചി ലഭിക്കും.

2. ചായപ്പൊടിയുടെ ഗന്ധം നഷ്ടപ്പെടാതിരിക്കാന്‍ ഒരു എയര്‍ ടൈറ്റ് കണ്ടെയ്‌നറില്‍ സൂക്ഷിക്കാവുന്നതാണ്.

3. ചായ ഉണ്ടാക്കുമ്പോള്‍ പാലിനേക്കാള്‍ കൂടുതലായിരിക്കണം വെള്ളത്തിന്റെ അളവ്.

4. ഒരു പ്രാവശ്യം ചായ ഉണ്ടാക്കി അത് വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് നന്നല്ല.

5. ചായ തിളപ്പിക്കുമ്പോള്‍ ഒന്നോ രണ്ടോ ഏലയ്ക്ക ചതച്ചിട്ടു നോക്കൂ
അതിന് രുചിയും മണവും വര്‍ധിക്കും.

6. അധികനേരം തിളപ്പിച്ചാല്‍ ചായയുടെ രുചി നഷ്ടപ്പെടും. അതുപോലെ വെള്ളം നന്നായി തിളച്ച ശേഷം ചായപ്പൊടി ചേര്‍ക്കുക.

Ads by Google
Wednesday 08 May 2019 11.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW