Monday, July 08, 2019 Last Updated 38 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 05 May 2019 01.33 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?(5)

uploads/news/2019/05/305984/nithyam.jpg

മേടം - യാത്രകള്‍ ഉപകാരപ്രദമാകും. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനാകും. വില കൂടിയ വസ്‌തുക്കള്‍ വാങ്ങും. കടം വീട്ടാന്‍ കഴിയും.
ഇടവം - ജീവിതനിലവാരം മെച്ചപ്പെടും. നഷ്‌ടവസ്‌തു തിരികെ ലഭിക്കും. ശ്രേയസ്‌കരമായ വാരമാണ്‌. ഉത്സാഹത്തോടെ പ്രവര്‍ത്തിക്കും.
മിഥുനം - അസുഖങ്ങള്‍ വര്‍ധിക്കും. അന്യദേശയാത്ര തടസ്സപ്പെടും. ബിസിനസ്സ്‌ പുരോഗതി കുറയും സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യണം.
കര്‍ക്കടകം - അശ്രദ്ധയോടുകൂടി പ്രവര്‍ത്തിക്കരുത്‌. മനഃസമാധാനം കുറയും. കര്‍മ രംഗത്തു വീഴ്‌ച സംഭവിക്കും.
ചിങ്ങം - കച്ചവടലാഭം ഉണ്ടാകും. ശത്രുക്കളെ പരാജയപ്പെടുത്തും. ശാരീരിക പ്രശ്‌നങ്ങള്‍ മാറും. മനോധൈര്യത്തോടെ പ്രവര്‍ത്തിക്കുക.
കന്നി - പ്രണയകാര്യങ്ങള്‍ ഉണ്ടാകും. സാമ്പത്തികമേന്മ ഉണ്ടാകും. അര്‍ഹതയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. ചെലവുകള്‍ കുറയും.
തുലാം - വാഹനം വാങ്ങാനുള്ള ശ്രമം നടത്തും. പണയവസ്‌തു തിരിച്ചെടുക്കും. ഭാര്യ മുഖേന നേട്ടങ്ങള്‍ ഉണ്ടാകും. കാര്യശേഷി ഉണ്ടാകും.
വൃശ്‌ചികം - മാതാവിന്‌ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. സാമ്പത്തികപ്രശ്‌നങ്ങള്‍ വര്‍ധിക്കും. മനോധൈര്യം കൈവെടിയരുത്‌. സഹോദരാനുകൂല്യം ഉണ്ടാകും.
ധനു - കാര്‍ഷികരംഗത്തു മാറ്റങ്ങള്‍. പ്രതീക്ഷച്ച സഹായങ്ങള്‍ ലഭിക്കില്ല. അസ്വസ്‌ഥതകള്‍ വര്‍ധിക്കും. മംഗളകര്‍മ്മങ്ങളില്‍ ഭാഗമാവും.
മകരം - വാക്‌സാമര്‍ഥ്യം ഉണ്ടാകും. ജോലിമാറ്റം ഗുണം ചെയ്യും. ദൂരയാത്രകള്‍ സുഖകരമാകും. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും.
കുംഭം - എതിര്‍പ്പുകളെ അതിജീവിക്കും. ആഗ്രഹങ്ങള്‍ പ്രാവര്‍ത്തികമാക്കും. അര്‍ഹത യുള്ള പണം ലഭിക്കും. ഭൂസ്വത്ത്‌ അധീനതയിലാവും.
മീനം - അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കും. മനഃസമാധാനം ഉണ്ടാകും. കുടുംബമൊത്തു യാത്രകള്‍ പോകും. വിദേശ തൊഴില്‍ ലഭിക്കും.

- അനില്‍ പെരുന്ന - 9847531232

Ads by Google
Sunday 05 May 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW