Sunday, June 16, 2019 Last Updated 28 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 04 May 2019 07.43 AM

വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

uploads/news/2019/05/305824/rape-attempt.jpg

കൊരട്ടി: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാവും സുഹൃത്തും അറസ്റ്റില്‍. ഡിവൈഎഫ്‌ഐ മറ്റത്തൂര്‍ മേഖല സെക്രട്ടറി മാണപ്പുള്ളി ശ്രീകാന്ത് സുഹൃത്ത് കൊളത്തൂര്‍ മരേക്കാട്ടുവളപ്പില്‍ സന്ദീപ് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

2016 മുതല്‍ മുന്‍പരിചയം കണക്കിലെടുത്ത് പലവട്ടം പീഡിപ്പിച്ചതായാണ് പരാതി. കഴിഞ്ഞ ദിവസം യുവതി പോലീസില്‍ നല്‍കിയ പരാതിയിലാണ് നടപടിയുണ്ടായിരിക്കുന്നത്. അതേസമയം, പരാതിയില്‍ അന്വേഷണം നടക്കുന്നതിനാലാണ് അറസ്റ്റ് വൈകിയതെന്നും പോലീസ് പറഞ്ഞു.

അന്വേഷണം നടക്കുന്നതിനാല്‍ കേസിലെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

Ads by Google
Saturday 04 May 2019 07.43 AM
Ads by Google
Loading...
TRENDING NOW