Friday, June 21, 2019 Last Updated 6 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 03 May 2019 12.11 PM

നേട്ടത്തില്‍ ഓഹരി വിപണി; സെന്‍സെക്‌സ് 99 പോയന്റ് ഉയര്‍ച്ചയില്‍

stock market

മുംബൈ: വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നേട്ടം കൈവരിച്ച് ഓഹരി വിപണി. വ്യാപാരം തുടങ്ങി മണിക്കൂറുകള്‍ക്കകം സെന്‍സെക്‌സ് 105 പോയന്റ് നേട്ടത്തില്‍ 39,083ലും ദേശീയ സൂചികയായ നിഫ്റ്റി 20 പോയന്റ് നേട്ടത്തില്‍ 11,745ലും എത്തിയിരുന്നു.

റിലയന്‍സ് പവര്‍ ലിമിറ്റഡ്, ബോംബെ ഡൈയിങ്ങ്, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, സെന്റ്വറി പ്ലൈബോര്‍ഡ്‌സ്, ഗുജറാത്ത് അല്‍ഖലീസ് ആന്റ് കെമിക്കല്‍സ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

ശാര്‍ദ ക്രോപ്പ്‌കെം ലിമിറ്റഡ്, ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്, ഗുജറാത്ത് സ്‌റ്റേറ്റ് പെട്രോനെറ്റ്, ഇന്റലെക്റ്റ് ഡിസൈന്‍, ജെറ്റ് എയര്‍വേസ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW