Saturday, July 06, 2019 Last Updated 4 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Apr 2019 03.13 PM

ഖത്തര്‍ കെ എം സി സി ‘ഉറവ കുടിവെള്ള പദ്ധതി’ ഉത്ഘാടനം ചെയ്തു

uploads/news/2019/04/305079/Gulf300419e.jpg

ദോഹ: ഖത്തര്‍ കെ എം സി സി പ്രവര്‍ത്തകനായിരുന്ന കുന്നത് സിദീഖിന്റെ സ്മരണാർത്ഥം ഖത്തര്‍ കെ എം സി സി വാണിമേൽ പഞ്ചായത്തു കമ്മിറ്റീ ആരംഭിച്ച കുന്നത്ത് സിദ്ധീഖ് സ്മാരകഉറവ കുടിവെള്ള പദ്ധതി യുടെ ഭാഗമായി വാണിമേൽ വയൽപീടികയിൽ സ്ഥാപിച്ച വാട്ടർ കൂളർ ആദ്യകാല ഖത്തർ കെ എം സി സി പ്രവർത്തകൻ മൊയ്തു ചാലക്കണ്ടി ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ മുസ്ലിം ലീഗ് നാദാപുരം മണ്ഡലം ജനറൽ സെക്രട്ടറി എൻകെമൂസ്സമാസ്റ്റർ, ഗ്രാമപഞ്ചായത് അംഗങ്ങളായ അഷ്‌റഫ്‌ കൊറ്റാല, എം കെ മജീദ്, ഖത്തർ കെ എം സി സി ഉപദേശക സമിതി അംഗം ടി .കെ അലിഹസ്സൻ, കെപി ശിഹാബ്, മൊയ്തു നടുക്കണ്ടി, സിവികെ അഷ്‌റഫ്‌, സിവി മൊയ്തീൻ ഹാജി, റസാഖ് പറമ്പത്ത്, എംകെ അഷ്‌റഫ്‌, റഹീം സികെ, ഇസ്മായിൽ സികെ, ഷൗക്കത്ത് കെകെ, അബൂബക്കർ കെകെ, മുനീർ പികെ, ശമ്മാസ് കളത്തിൽ തുടങ്ങിയവർ പങ്കെടുത്തു.

ഷഫീക്ക്അറക്കല്‍

Ads by Google
Tuesday 30 Apr 2019 03.13 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW