Tuesday, May 21, 2019 Last Updated 57 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Apr 2019 10.55 AM

നഷ്ടത്തില്‍ ഓഹരി വിപണി; സെന്‍സെക്‌സ് 230 പോയന്റ് നഷ്ടത്തില്‍

stock market

മുംബൈ: നഷ്ടത്തില്‍ വ്യാപാരം നടത്തി ഓഹരി വിപണി വ്യാപാരം നടത്തുന്നു. വ്യാപാരം തുടങ്ങി മണിക്കൂറുകള്‍ക്കകം സെന്‍സെക്‌സ് 231 പോയന്റ് നഷ്ടത്തില്‍ 38,841ലും ദേശീയ സൂചികയായ നിഫ്റ്റി 71 പോയന്റ് നഷ്ടത്തില്‍ 11,682ലും എത്തിയിരുന്നു.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 351 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 409 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

ഓറിയന്റ് സിമിന്റ് ലിമിറ്റഡ്, വക്രാന്‍ജി, ഗ്രീവീസ് കോട്ടന്‍, ബ്ലൂ സ്റ്റാര്‍, അസ്ട്രാ സെന്‍സാ ഫാര്‍മ ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

യെസ് ബാങ്ക് ലിമിറ്റഡ്, റിലയന്‍സ് പവര്‍ ലിമിറ്റഡ്, ബോംബെ ഡയിങ്, റിലയന്‍സ് ക്യാപിറ്റല്‍, നവാകര്‍ കോര്‍പ്പറേഷന്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW