Wednesday, July 10, 2019 Last Updated 11 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 29 Apr 2019 12.08 PM

കേരള വിമന്‍സ് ഇനീഷിയേറ്റീവ് ഖത്തര്‍ വിഷു-ഈസ്റ്റര്‍ ആഘോഷം നടത്തി

ദോഹ: കലാ, സാംസ്‌കാരിക, സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ കേരള വിമന്‍സ് ഇനീഷിയേറ്റീവ് ഖത്തര്‍ (ക്വിക്ക്) വിഷു-ഈസ്റ്റര്‍ ആഘോഷം നടത്തി. ഹിലാലിലെ വില്ലയില്‍ നടന്ന ആഘോഷത്തില്‍ നൂറിലധികം പേര്‍ പങ്കെടുത്തു.

മുപ്പതോളം വിഭവങ്ങളുടെ വിഭവസമൃദ്ധമായ വിഷു സദ്യയ്ക്ക് ക്വിക് എക്‌സിക്യൂട്ടീവ് അംഗങ്ങളായ ലിജി രതീഷ് , അഞ്ജു ആനന്ദ് , ശ്രീദേവി ജോയ് . ഷെജീ റഷീദ് എന്നിവര്‍ നേതൃത്വംനല്‍കി. ക്വിക്ക് പ്രസിഡന്റ് സെറീന അഹദിന്റെ അധ്യക്ഷതയില്‍ നടന്ന വിഷു-ഈസ്റ്റര്‍ ആഘോഷത്തില്‍ കുട്ടികളുടെ കലാപരിപാടികളുംഅരങ്ങേറി .

ഷഫീക്ക്അറക്കല്‍

Ads by Google
Monday 29 Apr 2019 12.08 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW