Friday, June 21, 2019 Last Updated 0 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 28 Apr 2019 01.21 AM

ലാബ്‌ പരിശോധനയില്‍ പരാജയപ്പെട്ടു; ജോണ്‍സണ്‍സ്‌ ബേബി ഷാമ്പു വില്‍പന തടഞ്ഞു

uploads/news/2019/04/304429/d7.jpg

ന്യൂഡല്‍ഹി: ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നു ജോണ്‍സണ്‍സ്‌ ബേബി ഷാമ്പു വില്‍പന തടയണമെന്നു ബാലാവകാശ സംരക്ഷണ കമ്മിഷന്‍(എന്‍.സി.പി.സി.ആര്‍) സംസ്‌ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കി.
ആന്ധ്രാ, ഝാര്‍ഖണ്ഡ്‌, രാജസ്‌ഥാന്‍, മധ്യപ്രദേശ്‌, അസം സംസ്‌ഥാനങ്ങളില്‍നിന്നുള്ള ടാല്‍കം പൗഡര്‍, ഷാമ്പു സാമ്പിളുകളാണു പരിശോധനയ്‌ക്കു വിധേയമാക്കിയത്‌. രാജസ്‌ഥാനില്‍നിന്നുള്ള ഷാമ്പു സാമ്പിള്‍ ജയ്‌പുര്‍ ലാബില്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ടാണു പുറത്തുവന്നത്‌. ടാല്‍ക്കം പൗഡര്‍ സംബന്ധിച്ച ലാബ്‌ റിപ്പോര്‍ട്ട്‌ പുറത്തുവന്നിട്ടില്ല.

Ads by Google
Sunday 28 Apr 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW