Wednesday, June 26, 2019 Last Updated 10 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 28 Apr 2019 01.21 AM

ജെറ്റ്‌ എയര്‍വേസ്‌ ജീവനക്കാരന്‍ ജീവനൊടുക്കി

മുംബൈ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നു സര്‍വീസ്‌ നിര്‍ത്തിയ ജെറ്റ്‌ എയര്‍വേസിലെ ജീവനക്കാരന്‍ ജീവനൊടുക്കി. സീനിയര്‍ ടെക്‌നീഷ്യനായിരുന്ന ശൈലേഷ്‌ സിങ്‌(45) ആണ്‌ നാലസോപാറയിലെ കെട്ടിടത്തില്‍നിന്നു ചാടി ജീവനൊടുക്കിയത്‌. മാസങ്ങളായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന്‌ അദ്ദേഹം പ്രതിസന്ധിയിലായിരുന്നെന്നു ജെറ്റ്‌ എയര്‍വേസ്‌ സ്‌റ്റാഫ്‌ ആന്‍ഡ്‌ എംപ്ലോയീസ്‌ അസോസിയേഷന്‍ അറിയിച്ചു. എന്നാല്‍, അദ്ദേഹം ക്യാന്‍സറിനു ചികിത്സയിലായിരുന്നെന്നു പോലീസ്‌ വ്യക്‌തമാക്കി.

Ads by Google
Sunday 28 Apr 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW