Wednesday, June 12, 2019 Last Updated 32 Min 45 Sec ago English Edition
Todays E paper
Ads by Google
Sunday 28 Apr 2019 01.21 AM

ഛത്തീസ്‌ഗഡില്‍ മാവോയിസ്‌റ്റ് ആക്രമണം: രണ്ട്‌ പോലീസുകാര്‍ കൊല്ലപ്പെട്ടു

റായ്‌പുര്‍: ഛത്തീസ്‌ഗഡിലെ ബീജാപ്പുര്‍ ജില്ലയില്‍ മാവോയിസ്‌റ്റുകള്‍ നടത്തിയ വെടിവയ്‌പില്‍ രണ്ട്‌ പോലീസുകാര്‍ കൊല്ലപ്പെട്ടു. ഒരു ഗ്രാമീണനു പരുക്കേറ്റു. കോണ്‍സ്‌റ്റബിര്‍ അര്‍വിന്ദ്‌ മിന്‍ജ്‌, അസി. കോണ്‍സ്‌റ്റബിള്‍ സുക്കു ഹബ്‌ക എന്നിവരാണു കൊല്ലപ്പെട്ടത്‌. ഒരു ഗ്രാമീണനു പരുക്കേറ്റു. നാലംഗ സംഘമാണു മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ചിരുന്നു പോലീസ്‌ സംഘത്തിനു നേരെ വെടിവയ്‌പ്‌ നടത്തിയത്‌.

Ads by Google
Sunday 28 Apr 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW