Friday, June 21, 2019 Last Updated 0 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 27 Apr 2019 12.05 AM

പി.എഫ്‌. പലിശനിരക്ക കൂട്ടിയത്‌ അംഗീകരിച്ചു

ന്യൂഡല്‍ഹി: എംപ്ലോയീസ്‌ പ്രോവിഡന്റ്‌ ഫണ്ട്‌(ഇ.പി.എഫ്‌) പലിശനിരക്ക്‌ 8.65 ശതമാനമാക്കി ഉയര്‍ത്തിയ ട്രസ്‌റ്റി ബോര്‍ഡ്‌ നടപടിക്ക്‌ ധനമന്ത്രാലയത്തിന്റെ അംഗീകാരം. 2018-19 വര്‍ഷത്തെ പലിശനിരക്ക്‌ വര്‍ധിപ്പിച്ചത്‌ ആറു കോടി അംഗങ്ങള്‍ക്ക്‌ ഗുണംചെയ്യും.
ധനമന്ത്രാലയത്തിന്റെ ഭാഗമായുള്ള ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌(ഡി.എഫ്‌.എസ്‌) ആണ്‌ ഇ.പി.എഫ്‌. പലിശ ഉയര്‍ത്താനുള്ള ട്രസ്‌റ്റി ബോര്‍ഡ്‌ തീരുമാനത്തിന്‌ ഔദ്യോഗിക അംഗീകാരം നല്‍കിയത്‌. കേന്ദ്ര തൊഴില്‍മന്ത്രി അധ്യക്ഷനായ ട്രസ്‌റ്റി ബോര്‍ഡ്‌ ആണ്‌ ഇ.പി.എഫ്‌. പലിശ നിശ്‌ചയിക്കുന്നത്‌. 2017-18 കാലയളവില്‍ പി.എഫ്‌. പലിശനിരക്ക്‌ 8.55 ശതമാനം ആയിരുന്നു.

Ads by Google
Saturday 27 Apr 2019 12.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW