Thursday, May 23, 2019 Last Updated 32 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 25 Apr 2019 01.34 PM

ഞങ്ങടെ വോട്ടോര്‍ത്ത് കോടിയേരി ആശങ്കപ്പെടേണ്ട; വോട്ട് എണ്ണുമ്പോള്‍ സിപിഐഎമ്മിന്റെ വോട്ടുകള്‍ എവിടെയെന്ന് പറയണം: കെ.സുരേന്ദ്രന്‍

uploads/news/2019/04/303891/surendran.jpg

കൊച്ചി: ഞങ്ങളെുടെ വോട്ടിനെ കുറിച്ച് ആരും ആശങ്കപ്പെടേണ്ടെന്നും പരാജയഭ ഭീതികൊണ്ടാണ് സിപിഎം വോട്ട് കച്ചവടമെന്ന ആരോപണം ഉന്നയിക്കുന്നതെന്നും ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. വോട്ട് എണ്ണിക്കഴിയുമ്പോള്‍ സിപിഎമ്മിന്റെ വോട്ടൊക്കെ എവിടെപ്പോയെന്ന് കോടിയേരി തന്നെ ജനങ്ങളോട് പറയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സിപിഐഎമ്മിന്റെ തകര്‍ച്ചയുടെ ഏക ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും ഫലപ്രഖ്യാപനം വരും മുന്‍പേ പരാജയം സമ്മതിച്ചിരിക്കുകയാണ് അവരെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പത്തനംതിട്ടയിലും തിരുവനന്തപുരത്തും വിജയിക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് ആര്‍എസ്എസ്-സംഘപരിവാര്‍ സംഘടനകള്‍.

Ads by Google
Ads by Google
Loading...
TRENDING NOW