Saturday, May 25, 2019 Last Updated 13 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Apr 2019 01.53 AM

എം.ജി: മൂല്യനിര്‍ണയ ക്യാമ്പുകള്‍ നാളെ പുനരാരംഭിക്കും

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയുടെ കേന്ദ്രീകൃത ഉത്തരക്കടലാസ്‌ മൂല്യനിര്‍ണയ ക്യാമ്പുകള്‍ നാളെ പുനരാരംഭിക്കും. ഒന്‍പതു കേന്ദ്രങ്ങളിലായാണു മൂല്യനിര്‍ണയം. അതതു ക്യാമ്പുകളില്‍ നിയോഗിക്കപ്പെട്ട അധ്യാപകര്‍ 25 നു ഹാജരാകണമെന്നു പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു.

Ads by Google
Wednesday 24 Apr 2019 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW