Tuesday, May 21, 2019 Last Updated 3 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 07.54 PM

അടൂരില്‍ വോട്ടിംഗ് യന്ത്രത്തിലെ 23 വോട്ടുകള്‍ കാണാനില്ലെന്ന് പരാതി

evm

പത്തനംതിട്ട: അടൂരിലെ ഒരു പോളിംഗ് ബൂത്തില്‍ വോട്ടിംഗ് യന്ത്രത്തില്‍ വോട്ട് കുറഞ്ഞുവെന്ന് പരാതി. അടൂര്‍ പഴകുളം 123-ാം നമ്പര്‍ ബൂത്തിലാണ് പരാതി ഉയര്‍ന്നത്. ഇവിടെ ആകെ 843 വോട്ടുകള്‍ രേഖപ്പെടുത്തിയെങ്കിലും 820 വോട്ടുകള്‍ മാത്രമാണുള്ളത്.

ഇതാണ് പരാതിക്കിടയാക്കിയിരിക്കുന്നത്. ഇതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ റീപോളിംഗ് ആവശ്യപ്പെട്ടിരിക്കുകയാണ്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇവിടെ വൈകിയാണ് പോളിംഗ് ആരംഭിച്ചത്. മൂന്ന് തവണ വോട്ടിംഗ് യന്ത്രം മാറ്റിവച്ചിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW