Tuesday, May 21, 2019 Last Updated 2 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 01.44 PM

കോട്ടയം മണ്ഡലത്തില്‍ ഒരു മണിവരെ പോളിംഗ് 42.94 ശതമാനം

മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്തത് -517641 പേര്‍
polling in kerala

കോട്ടയം: ഇടതു-വലത്- എന്‍ഡിഎ മുന്നണികള്‍ തമ്മില്‍ ശക്തമായ പോരാട്ടം നടക്കുന്ന കോട്ടയം മണ്ഡലത്തില്‍ ഉച്ചയ്ക്ക് ഒരു മണിവരെ 42.94% പോ്‌ളിംഗ്. മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്തത് -517641 പേര്‍, പുരുഷന്‍മാര്‍- 265889, സ്ത്രീകള്‍- 251751

പിറവം-38.44, പാലാ-42.72, കടുത്തുരുത്തി-42.61, വൈക്കം-45.7, ഏറ്റുമാനൂര്‍-42.23, കോട്ടയം-45.39, പുതുപ്പള്ളി-44.61 എന്നിങ്ങനെയാണ് പോളിംഗ് നില.

Ads by Google
Ads by Google
Loading...
TRENDING NOW