Thursday, June 13, 2019 Last Updated 16 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 08.22 AM

പത്തനംതിട്ടയില്‍ പോരാട്ടം മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മില്‍, ചരിത്രവിജയം നേടും; വീണാ ജോര്‍ജ്ജ്

uploads/news/2019/04/303412/VEENA-GEORGE.jpg

പത്തനംതിട്ട: അവസാന ആഴ്ചകളില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലായിരുന്നുവെന്ന് പത്തനംതിട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്. കലാശക്കൊട്ടിനുള്‍പ്പടെ പ്രചാരണത്തിനും അവസാന നിമിഷത്തിലും എല്‍ഡിഎഫിന് വലിയ ജനപിന്തുണയുണ്ടെന്നും അവര്‍ പറഞ്ഞു.

ആര്‍എസ്എസിനെതിരെ ജനങ്ങള്‍ വിധിയെഴുതും വലിയ ഭൂരിപക്ഷത്തോടെ ഇടതുപക്ഷം വിജയിക്കുമെന്നും അത് ചരിത്ര വിജയമായിരിക്കുമെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു.

ശബരിമല പ്രശ്‌നം കൊടുമ്പിരി കൊണ്ട പത്തനംതിട്ട മണ്ഡലത്തില്‍ സിറ്റിങ് എംപി ആന്റോ ആന്റണി യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായും ബിജെപിയുടെ കെ. സുരേന്ദ്രനുമാണ് വീണാ ജോര്‍ജ്ജിന് വെല്ലുവിളി ഉയര്‍ത്തുന്നത്.

Ads by Google
Tuesday 23 Apr 2019 08.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW