Thursday, July 11, 2019 Last Updated 8 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 01.53 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?(23)

uploads/news/2019/04/303401/nithyam.jpg

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) - അഭീഷ്‌ടസിദ്ധി, സാമ്പത്തികനേട്ടം, അംഗീകാരം, യാത്രാഗുണം, സന്താനശ്രേയസ്സ്‌ ഇവ ഫലം.
ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) - അലച്ചില്‍, സ്വസ്‌ഥതക്കുറവ്‌, ധനനഷ്‌ടം, രോഗവിഷമതകള്‍, മാതൃഗുണം ഇവ ഫലം.
മിഥുനം (മകയിരം , തിരുവാതിരം, പുണര്‍തം ) - യാത്രയില്‍ ധനനഷ്‌ടത്തിനു സാധ്യത, മനഃസന്തോഷം തരുന്ന വാര്‍ത്തകള്‍ ശ്രവിക്കും, സാമ്പത്തിക വര്‍ദ്ധനവ്‌ ഉണ്ടാകും.
കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) - സര്‍വ്വകാര്യവിജയം, യാത്രാഗുണം, സന്താനഗുണം, ഉന്നതസ്‌ഥാനലബ്‌ധി ഇവ ഫലം.
ചിങ്ങം (മകം, പൂരം, ഉത്രം ) - ഇച്‌ഛാഭംഗം, മനോമാന്ദ്യം, അലച്ചില്‍, ഉദ്യോഗമാറ്റം ഇവ ഫലം.
കന്നി (ഉത്രം , അത്തം, ചിത്തിര ) - അപ്രതീക്ഷിതമായ പ്രതിസന്ധികള്‍ ഉണ്ടാകും. നല്ല രീതിയില്‍ നടന്നിരുന്ന പല കാര്യത്തിനും തടസ്സം ഉണ്ടാകും.
തുലാം (ചിത്തിര , ചോതി, വിശാഖം ) - ഗുണദോഷ സമ്മിശ്രാവസ്‌ഥ തുടരും. ധനപരമായ നേട്ടങ്ങള്‍ ഉണ്ടാകും. യാത്രയില്‍ അലച്ചിനു സാധ്യത. ഉദ്യോഗത്തില്‍ സ്‌ഥാനമാറ്റം ഉണ്ടാകും.
വൃശ്‌ചികം (വിശാഖം , അനിഴം, കേട്ട) - സര്‍വ്വകാര്യപ്രതിബന്ധം, ഇച്‌ഛാഭംഗം, അലച്ചില്‍, മനഃക്ലേശം, യാത്രാതടസ്സം ഇവ ഫലം.
ധനു (മൂലം, പൂരാടം, ഉത്രാടം ) - പൊതുവെ സര്‍വ്വകാര്യ വിജയം, മനസ്സിനു സന്തോഷം, സാമ്പത്തിക പുരോഗതി ഇവ കാണുന്നു. സന്ധ്യയ്‌ക്കുശേഷം ഗുണദോഷ സമ്മിശ്രത.
മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) - സ്വപ്രയത്നത്താല്‍ ഉയര്‍ച്ച, ബന്ധു സമാഗമം, കാര്യസിദ്ധി, യാത്രാനേട്ടം ഇവ കാണുന്നു.
കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) - കാര്യപരാജയം, അനാരോഗ്യം, യാത്രാക്ലേശം, മനഃസംഘര്‍ഷം, ധനക്ലേശം ഇവയൊക്കെ ഫലം.
മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) - മനസ്സിന്‌ സന്തോഷം തരുന്ന വാര്‍ത്തകള്‍ ശ്രവിക്കും. സന്താന ശ്രേയസ്സ്‌, കാര്യവിജയം, മാതൃഗുണം ഇവ കാണുന്നു.

- അനില്‍ പെരുന്ന - 9847531232

Ads by Google
Tuesday 23 Apr 2019 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW