Thursday, July 04, 2019 Last Updated 7 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 01.27 AM

മോഡി 26-നു പത്രിക നല്‍കും

uploads/news/2019/04/303330/d9.jpg

ന്യൂഡല്‍ഹി: പ്രാധാനമന്ത്രി നരേന്ദ്ര മോഡി 26-ന്‌ ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമെന്ന്‌ പാര്‍ട്ടിവൃത്തങ്ങള്‍.
ബി.ജെ.പി. ദേശീയാധ്യക്ഷന്‍ അമിത്‌ ഷാ, എന്‍.ഡി.എ. ഭരിക്കുന്ന സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ബി.ജെ.പി. സഖ്യകക്ഷി നേതാക്കള്‍ എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിക്കും.

Ads by Google
Tuesday 23 Apr 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW