Tuesday, May 21, 2019 Last Updated 7 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Apr 2019 01.21 AM

സെലന്‍സ്‌കി യുക്രൈന്‍ പ്രസിഡന്റ്‌

മോസ്‌കോ: കോമഡി താരമെന്ന നിലയില്‍ പ്രശസ്‌തനായ വോളോഡിമെര്‍ സെലന്‍സ്‌കി യുക്രൈന്‍ പ്രസിഡന്റാകും. 41 വയസുകാരനായ സെലന്‍സ്‌കി നിലവിലുള്ള പ്രസിഡന്റ്‌ പെട്രോ പൊറോഷെങ്കോയെയാണ്‌ അട്ടിമറിച്ചത്‌. 73 ശതമാനം വോട്ടുകളാണു സെലന്‍സ്‌കി നേടിയത്‌. പൊറോഷെങ്കോക്ക്‌ 24 ശതമാനം വോട്ട്‌ മാത്രമാണു ലഭിച്ചത്‌. ടെലിവിഷന്‍ പരിപാടികളിലൂടെയാണു സെലന്‍സ്‌കി ജനപ്രീതി നേടിയത്‌.

Ads by Google
Tuesday 23 Apr 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW