Thursday, July 04, 2019 Last Updated 21 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 22 Apr 2019 02.00 PM

അടൂര്‍ കല്ലടയാറ്റില്‍ സഹോദരന്മാര്‍ ഉള്‍പ്പെടെ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

 drowning

അടൂര്‍: പത്തനംതിട്ട അടൂരില്‍ കല്ലടയാറ്റില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. സഹോദരങ്ങളായ രണ്ടു പേരും ബന്ധുവുമാണ് മരിച്ചത്. സഹോദരങ്ങളായ അജ്മല്‍ (19), നാസിം (15) ബന്ധുവായ നിയാസ് (19)എന്നിവരാണ് മരിച്ചത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW