Wednesday, June 12, 2019 Last Updated 48 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 22 Apr 2019 11.18 AM

ടോവിനോയും സംയുക്തയും വീണ്ടും ഒന്നിക്കുന്നു: 'എടക്കാട് ബറ്റാലിയന്‍ 06' ന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

Edakkad Battalion 06,  Motion Poster

തീവണ്ടിയുടെ വിജയത്തിനുശേഷം ടോവിനോ തോമസും സംയുക്ത മോനോനും വീണ്ടും ഒന്നിക്കുന്ന 'എടുക്കാട് ബറ്റാലിയന്‍ 06' എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്. ഫഹദ് ഫാസിലും പൃഥിരാജും തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജുകളിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.

റൂബി ഫിലിംസിന്റെയും കാര്‍ണിവല്‍ പിക്‌ചേഴ്‌സിന്റെയും ബാനറില്‍ ഡോ. ശ്രീകാന്ത് ഭാസിയും തോമസ് ജോസഫ് പട്ടത്താനവും ജയന്ത് മാമ്മനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പി. ബാലചന്ദ്രന്റെ തിരക്കഥയില്‍ നവാഗതനായ സ്വപ്‌നേഷ് കെ നായരാണ് ചിത്രം ഒരുക്കുന്നത്.

Ads by Google
Monday 22 Apr 2019 11.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW