Saturday, May 18, 2019 Last Updated 5 Min 39 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 12.21 PM

'പൂന്തിങ്കളാകുന്നു ഭാര്യാ'... സുരേഷ് ഗോപിക്ക് ഭക്ഷണം നല്‍കുന്ന ഭാര്യ, വീഡിയോ വൈറല്‍

uploads/news/2019/04/303036/SURESH-GOPI-wife.jpg

തൃശൂര്‍: തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ചലച്ചിത്രതാരവും രാജ്യസഭാ എം.പിയുമായ സുരേഷ്‌ഗോപി എത്തിയത് മുതല്‍ ഇവിടം ശ്രദ്ധേയമായിരുന്നു. ഇദ്ദേഹത്തിന്റെ പ്രചരണത്തിനിടെ നിരവധി വിവാദങ്ങളും തലപൊക്കിയിരുന്നു. പ്രചരണത്തിനിടെ വിശക്കുമ്പോള്‍ തൊട്ടടുത്ത വീട്ടില്‍ കയറി ഉച്ചയൂണ് കഴുക്കുന്നതുള്‍പ്പെടെ സുരേഷ് ഗോപി ചെയ്യുന്ന കാര്യങ്ങള്‍ക്കെല്ലാം കടുത്ത വിമര്‍ശനങ്ങളും ട്രോളുകളും അദ്ദേഹത്തിന് ഏറ്റു വാങ്ങേണ്ടി വന്നു.

ഇപ്പോള്‍ സുരേഷ് ഗോപിയുടെ ഫേസ്ബുക്കില്‍ ഒരു വീഡിയോ വൈറലാകുകയാണ്. സുരേഷ് ഗോപിക്ക് ഭാര്യ രാധിക ആഹാരം ഉരുളകളാക്കി ഊട്ടുന്ന വീഡിയോയാണ് വൈറലാകുന്നത്. വീഡിയോ കണ്ട് പലരും സുരേഷ് ഗോപിയുടെ കൈയ്ക്ക് എന്തെങ്കിലും സംഭവിച്ചോ എന്നാണ് ചോദിക്കുന്നത്. പുമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ....എന്ന പാട്ടിന്റെ അകമ്പടിയോടെയാണ് വീഡിയോയുള്ളത്.

Ads by Google
Sunday 21 Apr 2019 12.21 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW