Friday, May 24, 2019 Last Updated 6 Min 13 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.10 AM

ഇന്ന്‌ ആരവങ്ങളൊഴിയും, മറ്റന്നാള്‍ വോട്ട്‌; പിന്നെ ഒരു മാസം കാത്തിരിപ്പ്‌

uploads/news/2019/04/302951/k3.jpg

തിരുവനന്തപുരം: മാര്‍ച്ച്‌ പത്തിനു തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോള്‍ തുടങ്ങിയ ആരവത്തിന്‌ ഇന്നു കൊട്ടിക്കലാശം.
17-ാം ലോക്‌സഭയിലേക്കു കേരളത്തിന്റെ പ്രതിനിധികളെ നിശ്‌ചയിച്ച്‌ 2.61 കോടി വോട്ടര്‍മാര്‍ മറ്റന്നാള്‍ ഇടതു ചൂണ്ടുവിരലില്‍ മഷി പുരട്ടും. രാവിലെ ഏഴു മുതല്‍ വൈകിട്ട്‌ ആറു വരെയാണു വോട്ടെടുപ്പ്‌. ഫലമറിയാന്‍ മേയ്‌ 23 വരെ ഒരു മാസം കാത്തിരിപ്പാണു പിന്നെ.
ആദ്യമേ സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ ഇടതുപക്ഷമാണ്‌ ആദ്യം കളത്തിലിറങ്ങിയത്‌. എതിരാളിയെ കൃത്യമായറിഞ്ഞ്‌, വ്യക്‌തമായ കണക്കുകൂട്ടലോടെ യു.ഡി.എഫും സിറ്റിങ്‌ എം.എല്‍.എമാരെയടക്കം കളത്തിലിറക്കി. അല്‍പ്പം വൈകിയെങ്കിലും എന്‍.ഡി.എ. പ്രചാരണത്തില്‍ ഒപ്പംപിടിച്ചു. ചില മണ്ഡലങ്ങളിലെങ്കിലും ശക്‌തമായ ത്രികോണ മത്സരം കാണുന്ന പൊതുതെരഞ്ഞെടുപ്പ്‌ കേരളത്തിന്‌ ആദ്യാനുഭവം.

Ads by Google
Sunday 21 Apr 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW