Saturday, July 06, 2019 Last Updated 17 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.00 AM

സിസിയുടെ ഭരണത്തുടര്‍ച്ച: ഈജിപ്‌തില്‍ ഹിതപരിശോധന

കെയ്‌റോ: പ്രസിഡന്റ്‌ അബ്‌ദല്‍ ഫത്താഹ്‌ അല്‍സിസിയുടെ ഭരണം നീട്ടാന്‍ ഈജിപ്‌തില്‍ മൂന്നു ദിവസമായി ഹിതപരിശോധന. ഭരണസ്‌ഥിരത ഉറപ്പാക്കി, ജുഡീഷ്യറിയിലും സൈന്യത്തിലും വരുത്തുന്ന ഭേദഗതികള്‍ക്കാണ്‌ അദ്ദേഹം അംഗീകാരം തേടുന്നത്‌.
അള്‍ജീരിയന്‍, സുഡാന്‍ പ്രസിഡന്റുമാരെ പുറത്താക്കിയ മിനി അറേബ്യന്‍ വസന്തത്തിന്റെ ചുവടുപിടിച്ചാണു ഹിതപരിശോധന പൂര്‍ത്തിയാക്കിയത്‌. ആറുവര്‍ഷത്തേക്കു കൂടി അധികാരത്തില്‍ തുടരാനുമാണു പ്രസിഡന്റ്‌ ജനഹിതം തേടുന്നത്‌.

Ads by Google
Sunday 21 Apr 2019 01.00 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW