Monday, July 01, 2019 Last Updated 0 Min 20 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 08.59 PM

മുല്ലപ്പള്ളിക്കെതിരെ മാനനഷ്ടക്കേസ് നല്‍കാന്‍ സര്‍ക്കാരിന്റെ അനുമതിതേടി ലോക്‌നാഥ് ബഹ്‌റ

Mullappally Ramachandran, Loknath Behra

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ മാനനഷ്ട കേസ് ഫയല്‍ ചെയ്യാന്‍ നീക്കം. ഡി.ജി.പി സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ പോലെ പെരുമാറുന്നു എന്ന മുല്ലപ്പള്ളിയുടെ പരാമര്‍ശമാണ് ബഹ്‌റയെ കേസ് ഫയലുചെയ്യാന്‍ പ്രേരിപ്പിച്ചത്.

തനിക്കെതിരായ പരാമര്‍ശത്തില്‍ കേസുമായി മുന്നോട്ടു പോകാന്‍ അനുമതി തേടി ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിനെ സമീപിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW