Wednesday, July 17, 2019 Last Updated 11 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 08.53 PM

യു.പി.എ സര്‍ക്കാരിന്റെ കാലത്ത് മൂന്ന് തവണ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ടുണ്ടെന്ന് എ.കെ ആന്റണി

Ak Antony

തിരുവനന്തപുരം: യു.പി.എ സര്‍ക്കാരിന്റെ കാലത്ത് മൂന്ന് തവണ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. സാധാരണ ഇതാരും പുറത്ത് പറയാറില്ല. സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണ് മോഡി ചെയ്യുന്നതെന്നും അന്ന് പ്രതിരോധ മന്ത്രിയായിരുന്ന ആന്റണി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെ ജനം നല്ല നടപ്പിന് ശിക്ഷിക്കുമെന്ന് ആന്റണി പറഞ്ഞു. തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് സംസാരിക്കുകയായിരുന്നു എ.കെ ആന്റണി.

Ads by Google
Ads by Google
Loading...
TRENDING NOW