Thursday, July 18, 2019 Last Updated 16 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 08.02 PM

തെരഞ്ഞെടുപ്പ്: സംസ്ഥാനത്തെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് 22ന് അവധി

poll day

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്വകാര്യ കോളേജുകളുല്‍ള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ലോക്‌സഭാ തെരഞ്ഞടുപ്പിന്റെ തലേദിവസമായ 22ന് അവധി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും 22നു പൊതു അവധി അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിനു ഉചിതമായ തീരുമാനമെടുക്കമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ (സിഇഒ) ടിക്കാറാം മീണ പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അറിയിച്ചിരുന്നു.

Ads by Google
Saturday 20 Apr 2019 08.02 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW