Tuesday, May 21, 2019 Last Updated 4 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 12.29 AM

ബുള്ളിയനില്‍ സ്വര്‍ണവില കൂടി

മുംബൈ: ഡല്‍ഹി ബുള്ളിയന്‍ വിപണിയില്‍ 10 ഗ്രാം സ്വര്‍ണത്തിനു 305 രൂപ കൂടി 32,690ലെത്തി. വെള്ളി കിലോയ്‌ക്ക് 204 രൂപ കൂടി 38,450ലെത്തി.
രാജ്യാന്തര വിപണിയിലെ വില വ്യതിയാനങ്ങളാണ്‌ ഡല്‍ഹി വിലയില്‍ പ്രതിഫലിച്ചത്‌. വരും ദിവസങ്ങളില്‍ പ്രാദേശിക ആഭരണ വിപണികളിലും സ്വര്‍ണവില കൂടാനിടയുണ്ട്‌.

Ads by Google
Saturday 20 Apr 2019 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW