Tuesday, May 21, 2019 Last Updated 26 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 12.22 PM

മാണിസാറിന്റെ തീരുമാനത്തെ ആരാണ് അട്ടിമറിച്ചത്? കോട്ടയത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി വി.എന്‍. വാസവന്‍ പറയുന്നു

Interview with V.N. Vasavan

കോട്ടയം: കെ.എം. മാണിയുടെ മരണം കോട്ടയം മണ്ഡലത്തില്‍ ഒരു സഹതാപ തരംഗവും സൃഷ്ടിക്കില്ലെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി.എന്‍. വാസവന്‍.

കേരളാ കോണ്‍ഗ്രസിലെയും ചില മാദ്ധ്യമങ്ങളിലെയും സുഹൃത്തുക്കള്‍ തന്നോട് പറഞ്ഞ വിവരങ്ങള്‍ വാസവന്‍ ഇങ്ങനെ വെളിപ്പെടുത്തുന്നു.

''മാണിയുടെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി.ജെ. ജോസഫ് ആയിരുന്നു. അത് അട്ടിമറിച്ചത് പാര്‍ട്ടിയിലെതന്നെ മറ്റൊരു കോക്കസ് ആണ്. സ്ഥാനാര്‍ത്ഥിയെ മാണി പ്രഖ്യാപിക്കുന്ന പതിവുതെറ്റിച്ച് ഒരു പത്രക്കുറിപ്പാണ് ഇറക്കിയത്. ആദ്യമായി തന്റെ തീരുമാനത്തിന് വില കൊടുക്കാത്തതില്‍ കടുത്തവിഷമത്തോടെയാണ് അദ്ദേഹം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. ''

മംഗളം ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തിന്റെ പൂര്‍ണരൂപം കാണാം

Ads by Google
Friday 19 Apr 2019 12.22 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW