Tuesday, May 21, 2019 Last Updated 9 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 09.46 AM

'വന്ദിപ്പിന്‍ മാളോരേ'; ദുല്‍ഖറിന്റെ ഒരു യമണ്ടന്‍ പ്രേമകഥയിലെ ആദ്യ ഗാനം പുറത്ത്

oru yemandan premakadha

ഒരിടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന മലയാള സിനിമയാണ് ഒരു യമണ്ടന്‍ പ്രേമകഥ. ഹിറ്റ് ചിത്രങ്ങളായ അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയില്‍ ഹൃത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്ക് കഥ ഒരുക്കിയ വിഷ്ണു ഉണ്ണികൃഷ്ണന്‍-ബിബിന്‍ ജോര്‍ജ് കൂട്ടുകെട്ടിന്റേതാണ് കഥ. ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തി.

'വന്ദിപ്പിന്‍ മാളോരേ' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് നാദിര്‍ഷയാണ് ഈണം ഒരുക്കിയിരിക്കുന്നത്. വിദ്യാധരന്‍ മാസ്റ്ററാണ് ഗാനം ആലപിച്ചിരിക്കുന്നത്. നവാഗതനായ ബി.സി. നൗഫലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW