Monday, July 08, 2019 Last Updated 10 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 11.33 AM

‘വെളിച്ചം’വനിതാ സംഗമത്തില്‍ ശമീമഇസ്ലാഹിയ മുഖ്യാഥിതി

uploads/news/2019/04/302450/Gulf180419c.jpg

ദോഹ:നാളെ ആസ്‌പെയര്‍ ഡോം സോണില്‍ നടക്കുന്ന വെളിച്ചം കുടുംബ സംഗമത്തിന്‍റെ ഭാഗമായ വനിതാ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍അറീയിച്ചു. മുന്‍ വഖഫ് ബോര്‍ഡ് അംഗം ശമീമ ഇസ്ലാഹിയ, ആയിഷ ചെറുമുക്ക് തുടങ്ങിയവര്‍വനിതാസംഗമത്തില് സംസാരിക്കും.

’വെളിച്ചം’ ഖുറാന്‍ പാഠപദ്ധതിയുമായി ബന്ധപെട്ടുനടക്കുന്ന വിപുലമായ പ്രവര്‍ത്തനങ്ങളില്‍ വിവിധ മേഖലകളില്‍നിന്നുള്ള വനിതകളുടെ സജീവ പങ്കാളിത്തമാണ് ലഭിച്ചുകൊണ്ടിരികുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ മുംതാസ് നസീബ്, ശമീമ ഇസ്ലാഹിയ, ഖമറുന്നിസ ഷാഹുല്‍, റംല ഫൈസല്‍, സൈബുന്നിസ കുഞ്ഞിമുഹമ്മദ്, ആരിഫ അക്ബര്‍ എന്നിവര്‍ പങ്കെടുത്തു.

ഷഫീക്ക്അറക്കല്‍

Ads by Google
Thursday 18 Apr 2019 11.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW