Saturday, May 25, 2019 Last Updated 13 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 10.09 AM

'എഡ്സോ ഖത്തർ' അഖില ഭാരത വടം വലി മത്സരം ഏപ്രിൽ 26 ന്

uploads/news/2019/04/302437/Gulf180419.jpg

ദോഹ : എറണാകുളം ജില്ലയിലെ പ്രാവാസികളുടെ കൂട്ടായ്മയായ എഡ്‌സോ ഖത്തർ വിഷു ദിനാഘോഷ പരിപാടികളുടെ ഭാഗമായി ഇന്ത്യൻ പ്രവാസികൾക്കായി സംഘടിപ്പിക്കുന്ന അഖില ഭാരത വടം വലി മത്സരം സംഘടിപ്പിക്കുന്നു.

ഏപ്രിൽ 26 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് അൽ സദ്ദ് സ്പോർട്സ് ക്ലബ്‌ ഇൻഡോർ സ്റ്റേഡിയത്തിൽപുരുഷ -വനിതാ വിഭാഗങ്ങളിലായി നടക്കുന്ന വടംവലി മത്സരത്തിൽ ഖത്തറിലെ പ്രശസ്ത സ്പോർട്സ് ക്ലബ്ബ്കൾ പങ്കെടുക്കും .

മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾക്ക് 74741780, 33020748 എന്നീ നമ്പറുകളിൽ വിളിച്ചു രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഷഫീക്ക് അറക്കൽ

Ads by Google
Thursday 18 Apr 2019 10.09 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW